മലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ താരമാണ് ഇടവേള ബാബു. 1982ൽ റിലീസ് ചെയ്ത ഇടവേള യാണ് ബാബുവിന്റെ ആദ്യ സിനിമ. തുടർന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും ലഭിച്ചിരു...